
പെരുന്പാവൂര്‍: പെരുന്പാവൂരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കണ്ടന്തറയിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീ പടര്‍ന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണു പ്രാഥമിക വിവരം. തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. അഞ്ചു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ പ്രയത്നം നടത്തുന്നു.പെരുന്പാവൂര്‍: പെരുന്പാവൂരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കണ്ടന്തറയിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീ പടര്‍ന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണു പ്രാഥമിക വിവരം.
തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. അഞ്ചു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ പ്രയത്നം നടത്തുന്നു.
No comments:
Post a Comment