Thursday, 22 February 2018

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഡിസംബര്‍ ഒന്നിന്


ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്‍റെ നാലാം പതിപ്പ് ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദില്‍ നടക്കും. ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (അലിഫ് 2018), രാജ്യമെമ്ബാടുമുള്ള യുവ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന ടാലന്‍റ് ഹണ്ട് എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്. ദേശീയ പുരസ്കാര ജേതാവായ ബാലചന്ദ്രമേനോനാണ് ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവലില്‍ രാജ്യമെമ്ബാടുമുള്ള യുവ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന ടാലന്‍റ് ഹണ്ട് എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്. ദേശീയ പുരസ്കാര ജേതാവായ ബാലചന്ദ്രമേനോനാണ് ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവലില്‍ 

No comments:

Post a Comment