
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ സംവിധാനത്തില്‍ രജനീകാന്തും അക്ഷയ് കുമാറും എമിജാക്സണും പ്രധാന വേഷങ്ങളിലെത്തുന്ന 2.0 കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ഓഗസ്റ്റ് ഫിലിംസ്. 400 കോടിക്കു മുകളില്‍ ചെലവിട്ട് തയാറാക്കിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം 15 കോടിക്കു മുകളിലുള്ള തുകയ്ക്കാണ് ഓഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു അന്യ ഭാഷ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണ തുകയാണിതെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 27നാണ് ചിത്രം ആഗോള വ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്
No comments:
Post a Comment