
താരാരാധനയുടെ ഭാഗമായി തന്റെ കാല്‍തൊട്ട് വന്ദിക്കാനെത്തിയ ആരാധകരെ തടയാനാകാതെ വന്നതോടെ തിരിച്ച് അവരുടെ കാല്‍തൊട്ട് വന്ദിച്ച് സൂര്യ. താനാ സേര്‍ന്ത കൂട്ടം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം. ഞാനും നിങ്ങളെപ്പോലൊരാളാണെന്ന് ആരാധകരെ ഓര്‍മിപ്പിച്ച സൂര്യ അവര്‍ക്കൊപ്പം നൃത്തവും വെച്ചു.
No comments:
Post a Comment