
764 ദിവസമായി നീതിക്കു വേണ്ടി പോരാടുന്ന ശ്രീജിത്തിനെ ആൾ കേരള ദിലീപ് ഫാൻസ്& വെൽഫെയർ അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സന്ദർശിച്ചു ശ്രീജിത്തിന്റെ പോരാട്ടത്തിന് എല്ലാവിധ ഐക്യദാർദ്ധ്യവും ഉണ്ടാകുമെന്ന് ഉറപ്പ് നൽകി..... ചെയര്‍മ്മാന്‍ റിയാസ് ,പ്രസിഡന്റ് ഷമീര്‍ ,സെക്രട്ടറി രൂപേഷ് ,ട്രഷറര്‍ ഹാരിസ് വൈസ്പ്ര്സസിടന്റ്റ് ജയേഷ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി ദിലീപ് ഓണ്‍ ലൈന്‍ പേജിലൂടെ ആദ്യ ദിവസം തന്നെ ശ്രീജിത്ത്നു പിന്തുനയുമായ് വന്നിരുന്നു അതിനുശേഷം ഇന്ന് നേരിട്ട് കണ്ടു ഒന്നുകൂടെ ശക്തമാക്കി .
No comments:
Post a Comment