
വെള്ളിത്തിരയിലേക്കു ചുവടുവയ്ക്കുന്ന മോഹന്‍ലാലിന്റെ മകന്‍ പ്രണവിന് ആശംസകളുമായി മമ്മൂട്ടി. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രണവിനും ചിത്രം ആദിക്കും മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.
ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് ചലച്ചിത്ര ലോകത്തേക്ക് ഉജ്ജ്വലമായ പ്രവേശനം ആശംസിക്കുന്നു. ഞങ്ങളുടെ സ്വന്തം കുട്ടിയാണ് പ്രണവ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്.അവന്‍ വളര്‍ന്ന് ചെറുപ്പക്കാരനായിരിക്കുന്നു. തീര്‍ച്ചയായും അവന്‍ കഴിവും വശ്യതയും കൊണ്ട് നിങ്ങളെ ആകര്‍ഷിക്കും. പ്രിയപ്പെട്ട അപ്പുവിനും ലാലിനും സുചിക്കും ആദിക്കും ആശംസകള്‍.
No comments:
Post a Comment