
സണ്ണി വെയ്ന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലാകുകയാണ്. നീളന്‍ മുടിയും കട്ടിത്താടിയും പാതി കഷണ്ടിയുമായുള്ള രൂപം ലോഹിത ദാസിനെയും ഭരതനെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒരു വരച്ച ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. സണ്ണി വെയ്നിനെ തന്നെയാണ് ഈ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇത് തന്റെ പുതിയ കഥാപാത്രത്തിന്റെ മുന്നോടിയാണോ എന്ന് സണ്ണി വെയ്ന്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment