
ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. കോമഡി എന്റര്‍ടെയ്നര്‍ എന്ന രീതിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ അദിതി രവിയാണ് നായിക. ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍. രമേഷ് പിഷാരടി, ധര്‍മജന്‍, അജുവര്‍ഗീസ്, ഇന്നസെന്റ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്
No comments:
Post a Comment