Monday, 1 January 2018

ഗ്ലാമറസായി സാമന്തയുടെ ന്യൂയര്‍ ആഘോഷം : ചിത്രം വൈറല്‍




തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി സാമന്തയുടെയും നാഗചൈതന്യയുടേയും വിവാഹശേഷമുള്ള ആദ്യത്തെ ന്യൂയര്‍ ആണിത്. രണ്ടാളുടെയും പുതുവത്സരാഘോഷം എങ്ങനെയായിരിക്കുമെന്ന് സിനിമാലോകം ഉറ്റുനോക്കുകയായിരുന്നു. അപ്പോഴാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതീവഗ്ലാമറായാണ് സാമന്ത ചിത്രത്തിന് പോസ്ചെയ്തത്. ചിത്രം സോഷ്യമീഡിയയില്‍ ഇതിനോടകം വൈറലായി.

No comments:

Post a Comment