Wednesday 27 December 2017

ജീവയുടെ 29 ആം ചിത്രം 'ജീവ 29' ;ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കുന്നു


മിഴ് യുവതാരം ജീവയുടെ 29മത്തെ ചിത്രമാണ് 'ജീവ 29'.
നവാഗതനായ ഡോണ്‍ സാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡെയാണ് നായിക.ത്രില്ലര്‍-കോമഡി ചിത്രമായ ജീവ 29 നിര്‍മ്മിക്കുന്നത് വിജയരാഘവേന്ദ്രയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.
സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രം വേദ'യ്ക്ക് വേണ്ടി സംഗീതം ഒരുക്കിയ സാം സി.എസ് ഈണം നല്‍കുന്ന ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക.
നിലവില്‍ 'കീ' എന്ന സിനിമയുടെ തിരക്കിലാണ് ജീവ.

No comments:

Post a Comment