Tuesday 26 December 2017

സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കാണാം


സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സക്കറിയ ആണ്. സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മിക്കുന്ന ചിത്രത്തില്‍ നൈജീരിയക്കാരനായ ഒരു നടനും പ്രധാന വേഷത്തിലുണ്ടാകും.ഫുട്ബോള്‍ പശ്ചത്തലമാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ മലപ്പുറത്തും കണ്ണൂരുമായിരിക്കും. സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ്ലുക്ക്   പോസ്റ്റര്‍ കാണാം

No comments:

Post a Comment