
വ്യോമാക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. 11 ഐഎസ് ഭീകരരാണ് കൊല്ലപ്പെട്ടത്.നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. നങ്ഗ്രഹാര്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയ പ്രവിശ്യയാണ്. കഴിഞ്ഞ ആഴ്ച യുഎസ് വ്യോമാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
No comments:
Post a Comment