
2018 ജനുവരി മുതല്‍ 2019 ജനുവരി ഒന്നു വരെ കൊല്‍ക്കത്ത നഗരത്തിലെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊലീസിന്റെ പുതിയ നടപടി.കല്‍ക്കത്ത പട്ടണത്തില്‍ അല്ലെങ്കില്‍ കല്‍ക്കട്ട ടൗണ്‍ നഗരത്തിലെ ഏതെങ്കിലും പൊതുസ്ഥലത്ത് വാളുകള്‍, കുന്തം, അല്ലെങ്കില്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉത്തരവിറക്കിയത്.
No comments:
Post a Comment