
ജയസൂര്യയുടെ ക്രിസ്മസ് ആഘോഷമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ലോകമെങ്ങും ക്രിസ്മസ് ആഘോഷം ഏത് രീതിയില്‍ ആഘോഷിക്കണമെന്ന് ചിന്തിക്കുമ്ബോള്‍ മലയാളത്തിലെ സൂപ്പര്‍ നടന്‍ ജയസൂര്യ എല്ലാവരില്‍ നിന്നും വ്യത്യസ്തനാകുകയാണ്. അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം അവരുടെ ചെറിയ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ജയസൂര്യ കാണിച്ച വലിയ മനസിന് കൈയടികള്‍ കൊടുത്തുകൊണ്ട് സോഷ്യല്‍മീഡിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്.
ഓരോക്രിസ്മസ്കാലത്തുംജയസൂര്യതെരഞ്ഞെടുക്കാറ്.യാത്രകളാണ്.വെക്കേഷന്‍ സമയം ആയതുകൊണ്ടുതന്നെ മറ്റൊരു തിരക്കുകള്‍ക്കും പിടികൊടുക്കാതെ യാത്രകള്‍ക്കു വേണ്ടി പൂര്‍ണമായും നീക്കി വെക്കുന്ന ദിവസങ്ങളാണ് അവ. യാത്രകള്‍ മറക്കാനാവാത്ത ഓര്‍മകള്‍ തന്നെയാണല്ലോ. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുടുംബം ഹോങ്കോങ്ങിലായിരുന്നു.
വലിയ മനസിന് ആരാധകരുടെ കൈയ്യടിജയസൂര്യയുടെ . ലോകമെങ്ങും ക്രിസ്മസ് ആഘോഷം ഏത് രീതിയില്‍ ആഘോഷിക്കണമെന്ന് ചിന്തിക്കുമ്ബോള്‍ മലയാളത്തിലെ സൂപ്പര്‍ നടന്‍ ജയസൂര്യ എല്ലാവരില്‍ നിന്നും വ്യത്യസ്തനാകുകയാണ്. അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം അവരുടെ ചെറിയ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ജയസൂര്യ കാണിച്ച വലിയ മനസിന് ് കൈയടികള്‍ കൊടുത്തുകൊണ്ട് സോഷ്യല്‍മീഡിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്.ഓരോ ക്രിസ്മസ് കാലത്തും ജയസൂര്യ തെരഞ്ഞെടുക്കാറ്.യാത്രകളാണ്.വെക്കേഷന്‍ സമയം ആയതുകൊണ്ടുതന്നെ മറ്റൊരു തിരക്കുകള്‍ക്കും പിടികൊടുക്കാതെ യാത്രകള്‍ക്കു വേണ്ടി പൂര്‍ണമായും നീക്കി വെക്കുന്ന ദിവസങ്ങളാണ് അവ. യാത്രകള്‍ മറക്കാനാവാത്ത ഓര്‍മകള്‍ തന്നെയാണല്ലോ. കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുടുംബം ഹോങ്കോങ്ങിലായിരുന്നു.
No comments:
Post a Comment