
ന്യൂഡല്‍ഹി: വിവാദ സിനിമ പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് ഉപാധികളുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്ത്.സെന്‍സര്‍ബോര്‍ഡ് മുന്നോട്ടുവെച്ച ഉപാധികള്‍1. സിനിമയുടെ പേര് മാറ്റണം2. 26 ഭാഗങ്ങള്‍ ഒഴിവാക്കണം3. യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണംഎന്നീ ഉപാധികളാണ്സെന്‍സര്‍ബോര്‍ഡ്മുന്നോട്ടുവെച്ചിരിക്കുന്നത്.
പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് ഉപാധികളുമായി സെന്‍സര്‍ ബോര്‍ഡ്
No comments:
Post a Comment