Tuesday, 26 December 2017

വിമാനം ഇന്‍റര്‍നെറ്റില്‍; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി


പൃഥ്വിരാജ് നായകനായ വിമാനം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു. നിര്‍മാതാക്കള്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. 


നവാഗതനായ പ്രദീപ് എം നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററില്‍ തുടരുമ്പോഴാണ് ഇന്റര്‍നെറ്റില്‍ വ്യാജപതിപ്പ് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ ചിത്രത്തിന്‍റെ സൌജന്യ പ്രദര്‍ശനവുമുണ്ടായിരുന്നു. അല്ലെങ്കിലും ഇവർക്ക്‌ അവരെ പിടിക്കാൻ ഒന്നും കഴിയില്ല കുറെ കാലം ആയില്ലെ വെറുതെ ജനങ്ങളെ പറ്റിക്കാൻ ഒരു അന്വേഷണം

No comments:

Post a Comment