
ദിലീപും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ദിലീപ് ഗണേഷിനെ കണ്ടത്.
തികച്ചും സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നു എന്ന് എംഎല്‍എയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദിലീപിന്റെ സന്ദര്‍ശനവിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ദിലീപ് സംസാരിച്ചില്ല.കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ആര്‍. ബാലകൃഷ്ണപിള്ളയെ കാണാന്‍ കൊട്ടാരക്കര കീഴൂട്ട് വീട്ടിലേക്കുപോയി.
No comments:
Post a Comment