
സണ്ണി ലിയോണ്‍ തന്റെ പ്രതിച്ഛായ മൊത്തത്തിലൊന്ന് പുതുക്കിപ്പണിയാനുള്ള ഒരുക്കത്തിലാണ്. ബോളിവുഡല്ല ഇക്കാര്യത്തില്‍ പഴയ പോണ്‍ താരത്തിന് തുണയാകുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ നായികയാകുന്നുവെന്നത് നേരത്തേ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീര മഹാദേവി എന്ന പേരിലൊരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പതിപ്പ് ഹിന്ദിയിലും എത്തും.
വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി താന്‍ തയാറെടുപ്പുകള്‍ തുടങ്ങിയെന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആവേശമാണെന്നും സണ്ണി ലിയോണ്‍ പറയുന്നു.
No comments:
Post a Comment