
തെലുങ്കില്‍ കാലടുത്ത് വച്ചപ്പോഴേക്കും നമ്മുടെ നായികമാരുടെ ലെവല്‍ മാറിപ്പോയി! അന്യഭാഷചിത്രങ്ങളിലേക്ക് നമ്മുടെ നായികമാര്‍ ചേക്കേറിത്തുടങ്ഹിയിട്ട് കുറച്ചായി. ആദ്യമൊക്കെ അല്പസ്വല്‍പം ഗ്ലാമര്‍ ആയിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ സംഗതി കൈവിട്ടു തുടങ്ങിയിരിക്കുകയാണ്.കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് സംവിധായകന്‍ പറയുന്ന കാര്യങ്ങളോട് ആവശ്യമെങ്കില്‍ യോജിക്കാന്‍ നമിത പ്രമോദിന് മടിയില്ല. അതുകൊണ്ടാണല്ലോ, വിക്രമാദിത്യന് വേണ്ടി മൂക്ക് ശരിയ്ക്കും കുത്തണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ നടി അത് ചെയ്തത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അശ്ലീലമല്ലാത്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും നമിതയ്ക്ക് മടിയില്ല. തെലുങ്ക് സിനിമയിലേക്ക് പോയപ്പോള്‍ നമിതയും അല്പസ്വല്പം ഗ്ലാമറായിരുന്നു. ഇപ്പോഴിതാ അതീവ ഗ്ലാമറസ്സായ നമിതയുടെ ഒരു ചിത്രം വൈറലാകുന്നു.പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്റെ അരങ്ങേറ്റം. അന്ന് മുതല്‍ ഇന്ന് വരെ അനുവിന്റെ ഡ്രസ്സിങ് എന്നും ചര്‍ച്ചയായിട്ടുണ്ട്. പൊതു ചടങ്ങിലായാലും സിനിമയിലായാലും നടിയുടെ വേഷം ആരാധകര്‍ ശ്രദ്ധിച്ചു.അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അനുപമയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളാണ്.തമിഴിലും സാന്നിധ്യം അറിയിക്കാന്‍ അനുവിന് കഴിഞ്ഞു.
ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ തൃഷയ്ക്കൊപ്പമാണ് അനുപമ നായിക നിര പങ്കിട്ടത്.
No comments:
Post a Comment