
എല്ലാ വായനക്കാര്‍ക്കും യുടെ ' 'പുതുവത്സരാശംസകള്‍ '
ഉള്ളവനും ഇല്ലാത്തവരുമെന്ന വേര്‍തിരിവില്ലാതെ . . പട്ടിണി കിടക്കാതെ . . ജനിച്ച മണ്ണില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുമ്ബോഴേ ഏതൊരു ആഘോഷവും പൂര്‍ണ്ണമാകൂ.പുതുവത്സരാഘോഷം എന്താണെന്ന് പോലും അറിയാതെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കരയുന്ന ഒരുപാട് ബാല്യങ്ങള്‍ ഇവിടെയുണ്ട് . .അവരുടേത് കൂടിയാണ് ഈ നാട്.
അവരില്ലാതെ നമുക്ക് എന്ത് ആഘോഷമെന്ന് ചോദിക്കുന്നില്ല. എന്നാല്‍ ഈ പുതുവര്‍ഷത്തിലെങ്കിലും അവരെ കൂടി ഒന്നു ഓര്‍ക്കുമെങ്കില്‍ . .
No comments:
Post a Comment