Tuesday 26 December 2017

ഭീകരാക്രമണങ്ങള്‍ മുന്നില്‍ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം


രാജ്യത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ സുരക്ഷാ അതോറിട്ടി.പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന കര്‍ശനമാക്കുന്നത്.
വ്യോമയാനസുരക്ഷാഅതോറിട്ടിയാണ്ജാഗ്രതാനിര്‍ദേശംപുറപ്പെടുവിച്ചിരിക്കുന്നത്.യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രം കടത്തിവിടണമെന്നാണ് നിര്‍ദേശം.രാജ്യത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ സുരക്ഷാ അതോറിട്ടി.പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന കര്‍ശനമാക്കുന്നത്.
വ്യോമയാനസുരക്ഷാഅതോറിട്ടിയാണ്ജാഗ്രതാനിര്‍ദേശംപുറപ്പെടുവിച്ചിരിക്കുന്നത്.യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രം കടത്തിവിടണമെന്നാണ് നിര്‍ദേശം.

No comments:

Post a Comment