Thursday 28 December 2017

മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി


മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി. കൊവ്വല്‍ സ്റ്റോറിലെ കുഞ്ഞിരാമന്റെ ഭാര്യ രാധയെ (62)യാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.ബുധനാഴ്ച രാവിലെ രാധ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പറശ്ശിനിക്കടവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായിമകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി. കൊവ്വല്‍ സ്റ്റോറിലെ കുഞ്ഞിരാമന്റെ ഭാര്യ രാധയെ (62)യാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.ബുധനാഴ്ച രാവിലെ രാധ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പറശ്ശിനിക്കടവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി

No comments:

Post a Comment